കേരളം

kerala

ETV Bharat / bharat

ഇന്ത്യ നിരോധിച്ച മൊബൈൽ ആപ്പുകൾ ഇനി പ്ലേസ്റ്റോറിൽ ലഭ്യമാകില്ലെന്ന് ഗൂഗിൾ - വിശദാംശങ്ങൾ

ഇന്ത്യാ സർക്കാരിന്റെ ഇടക്കാല ഉത്തരവുകൾ അനുസരിച്ച് ആപ്ലിക്കേഷനുകളിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞതായി ഗൂഗിൾ വക്താവ് പറഞ്ഞു. തടഞ്ഞ ആപ്ലിക്കേഷനുകളുടെ വിശദാംശങ്ങൾ വക്താവ് വെളിപ്പെടുത്തിയിട്ടില്ല.

Google temporarily blocks access to banned apps India ഉത്തരവുകൾ ആപ്ലിക്കേഷനുകളിലേക്കുള്ള പ്രവേശനം ഗൂഗിൾ വക്താവ് വിശദാംശങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ
ഇന്ത്യ നിരോധിച്ച 59 മൊബൈൽ ആപ്പുകൾ ഇനി പ്ലേസ്റ്റോറിൽ ലഭ്യമാകില്ലന്ന് ഗൂഗിൾ

By

Published : Jul 2, 2020, 12:55 PM IST

ന്യൂഡൽഹി: ഇന്ത്യ നിരോധിച്ച മൊബൈൽ ആപ്പുകൾ ഇനി പ്ലേസ്റ്റോറിൽ ലഭ്യമാകില്ലെന്ന് ഗൂഗിൾ അറിയിച്ചു. സർക്കാരിന്‍റെ ഇടക്കാല ഉത്തരവുകൾ അനുസരിച്ച് ആപ്ലിക്കേഷനുകളിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞതായി ഗൂഗിൾ വക്താവ് പറഞ്ഞു. തടഞ്ഞ ആപ്ലിക്കേഷനുകളുടെ വിശദാംശങ്ങൾ വക്താവ് വെളിപ്പെടുത്തിയിട്ടില്ല.

ആപ്ലിക്കേഷനുകളിൽ പലതിന്‍റെയും ഡെവലപ്പർമാർ അവരുടെ അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സ്വമേധയാ എടുത്തുമാറ്റിയിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ നിരോധിച്ചത്.

ABOUT THE AUTHOR

...view details