കേരളം

kerala

ETV Bharat / bharat

അധിക നിരക്ക് കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യ - ലോക്ക് ഡൗൺ

എയർ ഇന്ത്യ കോൾ സെന്‍റർ, എയർ ഇന്ത്യ ബുക്കിങ്ങഅ ഓഫീസുകൾ, അംഗീകൃത എയർ ഇന്ത്യ ട്രാവൽ ഏജന്‍റസ് എന്നിവയിലൂടെ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ.

Here's good news for Air India travellers  if their confirmed tickets during March 23-May 31 got cancelled  Air india tickets cancelation  AIr India  business news  എയർ ഇന്ത്യ യാത്രക്കാർക്ക് അധിക നിരക്ക് കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം  ലോക്ക് ഡൗൺ  എയർ ഇന്ത്യ
എയർ ഇന്ത്യ

By

Published : May 27, 2020, 2:46 PM IST

ന്യൂഡൽഹി:മാർച്ച് 23 മുതൽ മെയ് 31 വരെ റദ്ദാക്കപ്പെട്ട എയർ ഇന്ത്യ വിമാനങ്ങളിലെ യാത്രക്കാർക്ക് മെയ് 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ ലഭ്യമായ വിമാനങ്ങളിൽ അധിക നിരക്ക് കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിക്കുമെന്ന് എയർ ഇന്ത്യ .

യാത്രക്കാരിൽ നിന്ന് റീ-റൂട്ടിംഗ് ചാർജുകൾ മാത്രമേ ഈടാക്കുകയുള്ളെന്നും കമ്പനി അറിയിച്ചു. എയർ ഇന്ത്യ കോൾ സെന്‍റർ, എയർ ഇന്ത്യ ബുക്കിങ്ങ് ഓഫീസുകൾ, അംഗീകൃത എയർ ഇന്ത്യ ട്രാവൽ ഏജന്‍റുകൾ എന്നിവയിലൂടെ മാത്രമേ ബുക്ക് ചെയ്യാൻ അനുവാദമുള്ളെന്നും എയർ ഇന്ത്യ അറിയിച്ചു.

ABOUT THE AUTHOR

...view details