കേരളം

kerala

ETV Bharat / bharat

തൃച്ചി വിമാനത്താവളത്തിൽ നിന്ന് 1,128 ഗ്രാം സ്വർണം പിടിച്ചെടുത്തു

ഏകദേശം 56,61,432 രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

Gold recovered from passenger  Gold smuggled from Dubai  Gold smuggling in India  Gold recovered from passenger from Dubai  Trichy airport  Gold seized at Trichy Airport  തൃച്ചി വിമാനത്താവളത്തിൽ നിന്ന് 1,128 ഗ്രാം സ്വർണം പിടിച്ചെടുത്തു  1,128 ഗ്രാം സ്വർണം പിടിച്ചെടുത്തു  സ്വർണം പിടിച്ചെടുത്തു  തൃച്ചി വിമാനത്താവളം
തൃച്ചി വിമാനത്താവളത്തിൽ നിന്ന് 1,128 ഗ്രാം സ്വർണം പിടിച്ചെടുത്തു

By

Published : Dec 12, 2020, 12:20 PM IST

ചെന്നൈ: തൃച്ചി വിമാനത്താവളത്തിൽ നിന്ന് 1,128 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബൈയിൽ നിന്ന് തൃച്ചി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഏകദേശം 56,61,432 രൂപ വിലമതിക്കുന്ന സ്വർണമാണിത്. ജീൻസിലും അടിവസ്ത്രത്തിലുമായാണ് സ്വർണം ഒളിപ്പിച്ച് കടത്തിയത് .

ബുധനാഴ്ച സമാനമായ ഒരു സംഭവത്തിൽ 59 ലക്ഷം രൂപ വിലമതിക്കുന്ന 1.15 കിലോഗ്രാം സ്വർണം ചെന്നൈ എയർ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

ABOUT THE AUTHOR

...view details