ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 758 ഗ്രാം സ്വർണം പിടിച്ചെടുത്തു - chennai airport
ദുബായിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ നാല് യാത്രക്കാരിൽ നിന്ന് 39.5 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 758 ഗ്രാം സ്വർണം പിടിച്ചെടുത്തു
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 758 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ നാല് യാത്രക്കാരിൽ നിന്ന് 39.5 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. സോക്സിനുള്ളിലും പാന്‍റിന്‍റെ പോക്കറ്റിനുള്ളിലും ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.