കേരളം

kerala

ETV Bharat / bharat

പൊന്നും വില; സ്വർണ വില ഗ്രാമിന് 743 രൂപ ഉയർന്നു - പൊന്നും വില

64,877 രൂപയിൽ നിന്ന് വെള്ളി വില കിലോയ്ക്ക് 68,492 രൂപയായി ഉയർന്നു.

Gold rallies Rs 743  silver jumps Rs 3  615  business news  silver  പൊന്നും വില  സ്വർണ വില 10 ഗ്രാമിന് 743 രൂപ ഉയർന്നു
സ്വർണ വില

By

Published : Aug 27, 2020, 6:55 PM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 743 രൂപ ഉയർന്ന് 10 ഗ്രാമിന് 52,508 രൂപയായി. വെള്ളിയ്ക്ക് 3,615 രൂപ ഉയർന്ന് 64,877 രൂപയിൽ നിന്ന് കിലോയ്ക്ക് 68,492 രൂപയായി ഉയർന്നു. സ്വർണവില 10 ഗ്രാമിന് 51,765 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,946 ഡോളറായി കുറഞ്ഞു. വെള്ളി ഔൺസിന് 27.38 യുഎസ് ഡോളറാണ്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക തകർച്ച നേരിടുന്ന സാഹചര്യത്തിൽ സ്വർണ വിപണി നഷ്ടം നേരിടുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സീനിയർ അനലിസ്റ്റ് (കമ്മോഡിറ്റീസ്) തപൻ പട്ടേൽ പറഞ്ഞു.

ABOUT THE AUTHOR

...view details