കേരളം

kerala

ETV Bharat / bharat

സ്വർണവിലയിൽ വർധനവ് - സ്വർണം

പത്ത് ഗ്രാമിന് 94 രൂപ ഉയർന്ന് 46,877 രൂപയാണ് ഇന്നത്തെ സ്വർണവില

Gold gains Rs 94; silver jumps Rs 340  Gold prices rose  സ്വർണവില ഉയർന്നു  സ്വർണവില  സ്വർണം  gold
സ്വർണവില ഉയർന്നു

By

Published : Feb 8, 2021, 4:43 PM IST

ന്യൂഡൽഹി:രാജ്യാന്തര വിപണിയിൽസ്വർണ വില വർധിച്ചു. പത്ത് ഗ്രാമിന് 94 രൂപ ഉയർന്ന് 46,877 രൂപയാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം പത്ത് ഗ്രാമിന് 46,783 രൂപയായിരുന്നു.

വെള്ളിക്ക് 340 രൂപ ഉയർന്നു . ഇതോടെ വെള്ളി കിലോഗ്രാമിന്‍റെ വില 68,051ൽ നിന്ന് 68,391 രൂപയിലെത്തി . അന്താരാഷ്‌ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,815 യുഎസ് ഡോളറും വെള്ളി ഔൺസിന് 27.16 ഡോളറുമാണ്.

ABOUT THE AUTHOR

...view details