കേരളം

kerala

ETV Bharat / bharat

സ്വര്‍ണ്ണം ,വെള്ളി വിലയില്‍ ഇടിവ് - സ്വര്‍ണ്ണവില

സ്വര്‍ണ്ണം പത്ത് ഗ്രാമിന് 640 രൂപ കുറഞ്ഞ് 54,269 രൂപയായി.

Gold declines by Rs 640, silver plunges Rs 3,112  gold prices  silver prices  gold prices in Delhi  business news  സ്വര്‍ണ്ണവില  വെള്ളി വില
സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇടിവ്

By

Published : Aug 19, 2020, 5:28 PM IST

ഡല്‍ഹി: സ്വര്‍ണ്ണവിലയില്‍ ഇടിവ് . പത്ത് ഗ്രാമിന് 640 രൂപ കുറഞ്ഞ് 54,269 രൂപയായി. കഴിഞ്ഞ വ്യാപാരത്തില്‍ 10 ഗ്രാമിന് 54,909 രൂപയിലാണ് മഞ്ഞ ലോഹത്തിന്റെ വില്‍പ്പന ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്‌സി സെക്യൂരിറ്റി പ്രകാരം അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞതിനാലാണ് സ്വര്‍ണ്ണവില കുറഞ്ഞത്. വെള്ളിയുടെ വിലയും കുറഞ്ഞു. വില്‍പ്പന സമ്മര്‍ദ്ദമാണ് ഇടിവിന് കാരണമെന്നാണ് വിദഗ്ദാഭിപ്രായം. കഴിഞ്ഞ വ്യാപാരത്തില്‍ കിലോയ്ക്ക് 72,562 രൂപയില്‍ നിന്ന് 3,112 രൂപ കുറഞ്ഞ് 69,450 രൂപയായി.

ABOUT THE AUTHOR

...view details