കേരളം

kerala

ETV Bharat / bharat

പേസ്റ്റ് രൂപത്തിലൊളിപ്പിച്ച് കടത്തിയ സ്വര്‍ണം പിടികൂടി - ചെന്നാ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം

രണ്ട് യാത്രക്കാരെയാണ് പിടികൂടിയത്. പാന്‍റിന്‍റെ പോക്കറ്റിലും മലദ്വാരത്തിലും പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

Gold smuggling  Chennai airport  Customs department  Laptop seized at Chennai airport  സ്വര്‍ണം പിടികൂടി  പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം  ചെന്നൈ വിമാനത്താവളം  ചെന്നാ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം  സ്വര്‍ണം പിടികൂടി
പേസ്റ്റ് രൂപത്തിലൊളിപ്പിച്ച് കടത്തിയ സ്വര്‍ണം പിടികൂടി

By

Published : Dec 22, 2019, 9:52 AM IST

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്ന് 29 ലക്ഷം വില മതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു. സിഗരറ്റ്, ലാപ്‌ടോപ്പ് എന്നിവയും സ്വര്‍ണത്തോടോപ്പം പിടിച്ചെടുത്തു.

എയര്‍ ഇന്‍റലിജൻസ് വിഭാഗമാണ് പിടികൂടിയത്. ദുബായില്‍ നിന്നും കൊളംബോയില്‍ നിന്നുമെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. പാന്‍റിന്‍റെ പോക്കറ്റിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. 5,760 സിഗരറ്റ് സ്റ്റിക്കുകളും 10 ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details