പനാജി: ഗോവയിൽ പുതുതായി 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 49,305 ആയി. 24 മണിക്കൂറിൽ രണ്ട് കൊവിഡ് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. ആകെ 705 പേരാണ് ഗോവയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 47,489 പേരാണ് കൊവിഡ് മുക്തരായത്.
ഗോവയിൽ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 47,400 have recovered
24 മണിക്കൂറിൽ ഗോവയിൽ രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു
ഗോവയിൽ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഗോവയിൽ 1,111 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 2,069 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കി. ഇതുവരെ സംസ്ഥാനത്ത് 3,69,887 കൊവിഡ് പരിശോധന നടത്തിയെന്നും അധികൃതർ പറഞ്ഞു.