മുംബൈ: ഏപ്രിൽ 15 മുതൽ ആഭ്യന്തര വിമാന സര്‍വീസുകളും മെയ് 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുമായി ബുക്കിങ് ആരംഭിക്കുമെന്ന് ഗോ എയര്‍ വിമാനക്കമ്പനി.
ഏപ്രില്‍ 15 മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് ഗോ എയര്‍ - ഗോ എയര്‍
ഏപ്രിൽ 15 മുതൽ ആഭ്യന്തര വിമാന സര്‍വീസുകളും മെയ് 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുമായി ബുക്കിങ് ആരംഭിക്കുമെന്ന് ഗോ എയര്‍ വിമാനക്കമ്പനി.
![ഏപ്രില്‍ 15 മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് ഗോ എയര്‍ oAir to open for booking for domestic flights from April 15 GoAir to open for booking GoAir booking GoAir business news ഏപ്രില്‍ 15ന് ശേഷം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ഗോ എയര്‍ ഗോ എയര്‍ ബുക്കിങ് ഗോ എയര്‍ ഏപ്രില്‍ 15ന് ശേഷം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ഗോ എയര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6689209-433-6689209-1586185791142.jpg)
ഏപ്രില്‍ 15ന് ശേഷം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ഗോ എയര്‍
കൊവിഡ് വ്യാപനത്തിന്‍റെ ഭാഗമായി മാര്‍ച്ച് 24ന് ഇന്ത്യ എല്ലാ വിമാനങ്ങളും സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മാര്‍ച്ച് 27ന് വീണ്ടും ഏപ്രില്‍ 14 വരെ നീട്ടുകയായിരുന്നു.
കൊവിഡ് 19 വ്യാപനത്തിന്‍റെ ഭാഗമായി രാജ്യം 21 ദിവസത്തെ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോക്ക്‌ഡൗണ്‍ കാലാവധിക്ക് ശേഷം വിമാനങ്ങള്‍ വീണ്ടും സര്‍വീസ് ആരംഭിക്കുന്നതില്‍ കേന്ദ്രം അന്തിമ തീരുമാനമെടുത്തിട്ടില്ല.
Last Updated : Apr 6, 2020, 11:59 PM IST