കേരളം

kerala

ETV Bharat / bharat

കൊവിഡ് നിയന്ത്രണ വിധേയമായാലേ ഗോവന്‍ ടൂറിസം പുനരാരംഭിക്കൂവെന്ന് തുറമുഖ മന്ത്രി - തുറമുഖ മന്ത്രി

ആരോഗ്യ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി മാത്രമേ ഗോവയിൽ ടൂറിസം പുനരാരംഭിക്കുവെന്ന് സംസ്ഥാന തുറമുഖ മന്ത്രി മൈക്കൽ ലോബോ.

Goa tourism  COVID-19  Ports Minister Michael Lobo  COVID-19 lockdown  COVID-19 situation  ഗോവൻ ടൂറിസം  കൊവിഡ്  കൊറോണ  തുറമുഖ മന്ത്രി മൈക്കൽ ലോബോ.  തുറമുഖ മന്ത്രി  ഗോവ
കൊവിഡ് നിയന്ത്രണ വിധേയമായാൽ മാത്രമേ ടൂറിസം പുനരാരംഭിക്കുവെന്ന് തുറമുഖ മന്ത്രി

By

Published : Apr 9, 2020, 12:22 PM IST

പനാജി: കൊവിഡ് പ്രതിസന്ധി പൂർണമായും അവസാനിച്ചതിന് ശേഷം മാത്രമേ ഗോവൻ ടൂറിസം പുനരാരംഭിക്കുവെന്ന് സംസ്ഥാന തുറമുഖ മന്ത്രി മൈക്കൽ ലോബോ പറഞ്ഞു. ജനങ്ങൾ ഒത്തുചേരുന്നത് പൂർണമായും ഒഴിവാക്കണമെന്നും ലോക്‌ഡൗണിന് ശേഷവും കർശനമായ പരിശോധനകൾക്ക് ശേഷമേ സംസ്ഥാനത്തേക്ക് ആളുകളെ അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചതിനുശേഷം മാത്രമേ ടൂറിസം പുനരാരംഭിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details