പനാജി:ഗോവയിൽ 94 പേർക്ക് കൂടി കൊവിഡ്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 48,459 ആയി. 124 പേർക്ക് കൂടി രോഗമുക്തി.
ഗോവയിൽ 94 പേർക്ക് കൂടി കൊവിഡ് - രോഗമുക്തി
ഗോവയിൽ ആകെ രോഗ ബാധിതരുടെ എണ്ണം 48,459 ആയി. 124 പേർക്ക് കൂടി രോഗമുക്തി.
ഗോവയിൽ 94 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് 46,375 പേർ ഇതുവരെ രോഗമുക്തി നേടി. ആകെ മരണസംഖ്യ 696 ആയി. നിലവിൽ 1,388 പേർ ചികിത്സയിലാണ്. ഇതുവരെ 3,56,109 സാമ്പിളുകൾ പരിശോധിച്ചു.