കേരളം

kerala

ETV Bharat / bharat

ഗോവയില്‍ 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Goa COVID-19 cases

24 മണിക്കൂറിനിടെ 104 പേര്‍ കൂടി രോഗവിമുക്തി നേടി

ഗോവയില്‍ 75 പേര്‍ക്ക് കൂടി കൊവിഡ്  ഗോവ  കൊവിഡ് 19  Goa sees 75 COVID-19 cases on Monday  Goa  Goa COVID-19 cases  COVID-19
ഗോവയില്‍ 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 23, 2020, 10:00 PM IST

പനാജി: ഗോവയില്‍ 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46,901 ആയി. 24 മണിക്കൂറിനിടെ 104 പേര്‍ കൂടി കൊവിഡ് രോഗവിമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു. ഇതുവരെ 45,083 പേരാണ് സംസ്ഥാനത്ത് രോഗവിമുക്തി നേടിയത്. 677 പേരാണ് ഗോവയില്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. നിലവില്‍ 1141പേര്‍ ചികില്‍സയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം 1460 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 3,34,198 പേരുടെ സാമ്പിളുകള്‍ സംസ്ഥാനത്ത് പരിശോധിച്ചു.

ABOUT THE AUTHOR

...view details