കേരളം

kerala

ETV Bharat / bharat

ദബോലിം വിമാനത്താവളത്തിൽ വടക്കൻ സമാന്തര ടാക്‌സി ട്രാക്ക് തുറന്നു - air traffic at Dabolim Airport

2017 ഒക്ടോബറിലാണ് സമാന്തര ടാക്സി നിർമാണം ആരംഭിച്ചത്.

Goa: North parallel taxi track opened for air traffic at Dabolim Airport  ദബോലിം വിമാനത്താവളം  വടക്കൻ സമാന്തര ടാക്‌സി ട്രാക്ക്  വടക്കൻ സമാന്തര ടാക്‌സി  പനാജി വാർത്ത  North parallel taxi track  air traffic at Dabolim Airport  taxi track opened for air traffic at Dabolim Airport
ദബോലിം വിമാനത്താവളത്തിൽ വടക്കൻ സമാന്തര ടാക്‌സി ട്രാക്ക് തുറന്നു

By

Published : Dec 21, 2019, 11:59 AM IST

പനാജി:ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ ഗതാഗതത്തിനായി പുതുതായി നിർമ്മിച്ച വടക്കൻ സമാന്തര ടാക്സി ട്രാക്ക് തുറന്നു. ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഗോവ നേവൽ ഏരിയ ഡയറക്ടർ ഗഗൻ മാലികിൻ്റെ സാനിധ്യത്തിലാണ് സമാന്തര ടാക്സി ട്രാക്ക് തുറന്നത്. നേവൽ എയർ സ്റ്റേഷൻ ഹൻസയുടെ പ്രധാന റൺവേക്ക് സമാന്തരമായാണ് സമാന്തര ടാക്സി ട്രാക്ക് നിർമ്മിച്ചിട്ടുള്ളത്. ഇന്ത്യൻ നാവികസേനയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും പങ്കാളിത്തത്തോടെയാണ് സമാന്തര ടാക്സി ട്രാക്ക് നിർമിച്ചത്. 2017 ഒക്ടോബറിലാണ് സമാന്തര ടാക്സി നിർമാണം ആരംഭിച്ചത്.

ABOUT THE AUTHOR

...view details