ഗോവയിൽ 497 പുതിയ കൊവിഡ് കേസുകള്‍ - ഗോവ
3,351 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്
ഗോവയിൽ 497 പുതിയ കൊവിഡ് കേസുകള്‍
പനാജി: സംസ്ഥാനത്ത് 497 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥികരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,027 ആയി. 165 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തു. 3,351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.`