ഗോവയിൽ 215 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Covid 19
ഇതോടെ ഗോവയിലെ കൊവിഡ് ബാധിതരുടെ എണ്ണം 42,747 ആയി.
ഗോവയിൽ 215 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പനാജി:ഗോവയിൽ 215 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗോവയിലെ കൊവിഡ് ബാധിതരുടെ എണ്ണം 42,747 ആയി. വൈറസ് ബാധിച്ച് മൂന്ന് പേർകൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 585 ആയി. അതേസമയം 39,778 പേർ രോഗമുക്തരായി. നിലവിൽ 39,778 സജീവ രോഗബാധിതരാണ് ഗോവയിലുള്ളത്. 2,384 സാമ്പിളുകൾ കൂടി പരിശോധിച്ചു. 2,93,591സാമ്പിളുകളാണ് ഇതുവരെ പരിശോധന നടത്തിയത്.