ഗോവയിൽ 407 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - goa
537 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു
ഗോവയിൽ 407 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
പനാജി: ഗോവയിൽ 407 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഗോവയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 28,429 ആയി ഉയർന്നു. ഗോവയിൽ ഒമ്പത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇവിടത്തെ ആകെ കൊവിഡ് മരണങ്ങൾ 351 ആയി. അതേസമയം ഇവിടെ 537 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.