കേരളം

kerala

ETV Bharat / bharat

ഗോവയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഗോവ കൊവിഡ് കണക്ക്

സംസ്ഥാനത്ത് 46,826 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മരണസംഖ്യ 677 കടന്നു. 167 പേര്‍ രോഗമുക്തരായി.

Goa Covid update  കൊവിഡ് സ്ഥിരീകരിച്ചു  ഗോവ കൊവിഡ്  ഗോവ കൊവിഡ് കണക്ക്  ഗോവ കൊവിഡ് രോഗം
ഗോവയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 22, 2020, 9:11 PM IST

പനാജി:ഗോവയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 46,826 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മരണസംഖ്യ 677 കടന്നു. 167 പേര്‍ രോഗമുക്തരായി. 1,170 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഞായറാഴ്ച 1,139 സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details