ഗോവയില്‍ 309 പുതിയ കൊവിഡ് രോഗികള്‍ - ഗോവ കൊവിഡ് വാര്‍ത്തകള്‍
നിലവില്‍ 3827 പേരാണ് ചികിത്സയിലുള്ളത്.
ഗോവയില്‍ 309 പുതിയ കൊവിഡ് രോഗികള്‍
പനാജി: ഗോവയില്‍ 309 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗോവയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 40,400 ആയി. ഇതില്‍ 36035 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 425 പേരാണ് കൊവിഡ് മുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. നിലവില്‍ 3827 പേരാണ് ചികിത്സയിലുള്ളത്. ഏഴ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 538 കൊവിഡ് മരണങ്ങളാണ് ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.