ഗോവയിൽ 104 പുതിയ കൊവിഡ് രോഗികൾ - ഗോവ കൊവിഡ്
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 49,235
ഗോവയിൽ 104 പുതിയ കൊവിഡ് രോഗികൾ
പനാജി:ഗോവയിൽ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 49,235 ആയി ഉയർന്നു. 130 പേർ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 47,345 ആയപ്പോൾ 703 പേരുടെ മരണം സ്ഥിരീകരിച്ചു. 1,187 പേർ ചികിത്സയിൽ തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 1,644 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 3,67,818 പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.