തെലങ്കാന: ലോകത്താകമാനമുള്ള 6,74,02,219ൽ അധികം ആളുകൾക്ക് വൈറസ് ബാധിച്ചു. വൈറസ് ബാധിച്ച് 15,41,897ൽ അധികം ആളുകൾ മരിച്ചു. 4,65,89,492 പേർക്ക് രോഗം ഭേദമായി. 1,51,59,529ൽ കൂടുതൽ രോഗബാധിതരുള്ള രാജ്യമാണ് യുഎസ്. രാജ്യത്ത് ഇതുവരെ 2,88,906ൽ കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ലോകത്ത് 6.74 കോടിയിലധികം ആളുകൾക്ക് കൊവിഡ് - 6,74,02,219ൽ അധികം ആളുകൾക്ക് കൊവിഡ്
വൈറസ് ബാധിച്ച് 15,41,897ൽ അധികം ആളുകൾ മരിച്ചു.
ലോകത്താകമാനമുള്ള 6,74,02,219ൽ അധികം ആളുകൾക്ക് കൊവിഡ്
കൊവിഡ് വാക്സിനിൽ വിശ്വാസമുണ്ടെന്നും അത് ഏറെ നാൾ നിലനിൽക്കുമെന്നും യുഎസ് വാക്സിൻ വികസന മേധാവി ഡോ. മോൺസെഫ് സ്ലൗയി പറഞ്ഞു. അമേരിക്കൻ മരുന്ന് നിർമ്മാതാക്കളായ ഫൈസറും ജർമ്മനിയുടെ ബയോ ടെക്കും വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ സൂപ്പർ കോൾഡ് കണ്ടെയ്നറുകളിൽ യു.കെയിലെ ആശുപത്രികളിലേക്ക് അയച്ചിരുന്നു.