കേരളം

kerala

ETV Bharat / bharat

കുറയാതെ കൊവിഡ് വ്യാപനം; ലോകത്ത് 3,83,70,434 പേർക്ക് കൊവിഡ് - ലോകത്ത് കൊവിഡ് നിരക്ക്

ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയിൽ മാത്രം 80,90,253 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്

Global COVID-19 tracker US coronavirus count China health commission coronavirus കൊവിഡ് 19 കൊറോണ ലോകത്ത് കൊവിഡ് നിരക്ക് കോവിഡ് 19
കുറയാതെ കൊവിഡ് വ്യാപനം; ലോകത്ത് 3,83,70,434 പേർക്ക് കൊവിഡ്a

By

Published : Oct 14, 2020, 4:06 PM IST

ഹൈദരാബാദ്: ലോകത്ത് ആകെ 3,83,70,434 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 10,90,921 പേർ കൊവിഡ് ബാധമൂലം മരണപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയിൽ മാത്രം 80,90,253 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ഇവിടെ 2,20,873 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് വ്യാപന നിരക്കിൽ അമേരിക്കക്ക് തൊട്ട് പിന്നില്‍ ഇന്ത്യയാണ്. ഇന്ത്യയില്‍ ഇതുവരെ 72,39,389 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details