ഹൈദരാബാദ്: കൊവിഡ് ആഗോളതലത്തിൽ 2,67,73,497 ആളുകളെ ബാധിക്കുകയും 8,78,083 പേർ മരിക്കുകയും ചെയ്തു. 63,00,000 രോഗബാധിതരും 1,90,000 മരണങ്ങളുമായി കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് യുഎസ്. കൊവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ ജനതയോട് അഭ്യർത്ഥിച്ചു.
ലോകത്ത് 2.67 കോടി കടന്ന് കൊവിഡ് ബാധിതർ - ലോകത്ത് 2.67 കോടി കടന്ന് കൊവിഡ് ബാധിതർ
63,00,000 രോഗബാധിതരും 1,90,000 മരണങ്ങളുമായി കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് യുഎസ്
കൊവിഡ്
കൊവിഡ് മെക്സിക്കോയെ വളരെ മോശമായി ബാധിച്ചു. ഇവിടെ മരണസംഖ്യയും ക്രമമാതീതമായി ഉയരുകയാണ്. രാജ്യത്ത് പലയിടങ്ങളിലും മരണസർട്ടിഫിക്കറ്റ് ലഭിക്കാനില്ലെന്നും റിപ്പോർട്ടുണ്ട്.