ഹൈദരാബാദ്: ആഗോളതലത്തിൽ 1,46,33,037 പേരെ കൊവിഡ് ബാധിക്കുകയും ലോകമെമ്പാടുമുള്ള 6,08,539 ആളുകൾ മരിക്കുകയും ചെയ്തു. ചൈനയിൽ ഞായറാഴ്ച 22 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ അതോറിറ്റി അറിയിച്ചു. ഇതിൽ 17 എണ്ണം വിദേശത്ത് നിന്നുള്ളവരാണ്.
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 1.46 കോടി കടന്നു - ആഗോളതലത്തിൽ കൊവിഡ് ബാധിതർ 1.46 കോടി കടന്നു
ചൈനയിൽ ഞായറാഴ്ച 22 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ അതോറിറ്റി അറിയിച്ചു
കൊവിഡ്
വിദേശത്ത് നിന്നുള്ള കേസുകളിൽ ഭൂരിഭാഗവും സിൻജിയാങ് ഉയ്ഗുർ സ്വയംഭരണ പ്രദേശത്ത് നിന്നാണ് റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ പറയുന്നു. രാജ്യത്ത് ഞായറാഴ്ച കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.