ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,04,02,637 കടന്നു. മരണ സംഖ്യ 5,07,518 ആയി. 56,56,562 ആളുകള്‍ രോഗ മുക്തരാകുകയും ചെയ്തിട്ടുണ്ട്.
ലോകത്ത് ഒരു കോടി കടന്ന് കൊവിഡ് രോഗികള്‍ - മരണ സംഖ്യ
56,56,562 ആളുകള്‍ രോഗ മുക്തരായി
ലോകത്ത് ഒരു കോടി കടന്ന് കൊവിഡ് രോഗികള്‍
കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 22 വരെ നീട്ടി. ഇളവുകളോട് കൂടിയാകും ലോക്ക് ഡൗണ്‍ നീട്ടുക. നേപ്പാളില്‍ പ്രതിദിനം 400 ന് മുകളില്‍ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് ഇതുവരെ 13,248 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.