കേരളം

kerala

ETV Bharat / bharat

കൊവിഡ് ലോകത്താകമാനമുള്ള ഒരുകോടിയിലധികം ആളുകളെ ബാധിച്ചു - ചൈന

അഞ്ച് ലക്ഷത്തിലധികം ആളുകൾ വൈറസ് ബാധിച്ച് മരിച്ചു. 54 ലക്ഷത്തിലധികം ആളുകൾക്ക് രോഗം ഭേദമായി. ചൈനയിൽ പുതിയതായി 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Global COVID-19 tracker കൊറോണ വൈറസ് ഹൈദരാബാദ് ചൈന COVID-19
കൊറോണ വൈറസ് ലോകത്താകമാനമുള്ള 1,00,75,111 ൽ അധികം ആളുകളെ ബാധിച്ചു

By

Published : Jun 28, 2020, 10:31 AM IST

ഹൈദരാബാദ്:കൊവിഡ് വൈറസ് ലോകത്താകമാനമുള്ള ഒരുകോടിയിലധികം ആളുകളെ ബാധിച്ചു. അഞ്ച് ലക്ഷത്തിലധികം ആളുകൾ വൈറസ് ബാധിച്ച് മരിച്ചു. 54 ലക്ഷത്തിലധികം ആളുകൾക്ക് രോഗം ഭേദമായി. ചൈനയിൽ പുതിയതായി 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവയിൽ മൂന്നെണ്ണം ഒഴികെ ബാക്കി രോഗ ബാധിതർ ബീജിങ്ങില്‍ നിന്നാണ്. പുതിയ മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,634 ആണ്. 83,500 രോഗബാധിതരാണ് നിലവിൽ ചൈനയിലുള്ളത്.

ABOUT THE AUTHOR

...view details