ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവജാത ശിശു മരിച്ചു - rajastan
രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം
![ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവജാത ശിശു മരിച്ചു Girl died Irresponsibility of Congress Government WCD Ministry Burnt girl Girl who suffered burns in Rajasthan hospital fire dies Girl who suffered burns in Rajasthan rajastan ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവജാത ശിശു മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5559828-121-5559828-1577870305308.jpg)
ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവജാത ശിശു മരിച്ചു
ജയ്‌പൂര്‍:രാജസ്ഥാനില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവജാത ശിശു മരിച്ചു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ ആല്‍വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ചെവ്വാഴ്‌ച മരിച്ചതായി ആശുപത്രി സൂപ്രണ്ട് അശോക് ഗുപ്‌ത അറിയിച്ചു.