യുപിയിൽ പതിനേഴുകാരിയെ അജ്ഞാതൻ പൊള്ളലേൽപ്പിച്ചു - യുപി ക്രൈം
തലയ്‌ക്കും കയ്യിലും പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്

യുപിയിൽ പതിനേഴുകാരിയെ അജ്ഞാതൻ പൊള്ളലേൽപ്പിച്ചു
ലക്‌നൗ: ഉത്തർപ്രദേശിൽ പതിനേഴുകാരിയെ അജ്ഞാതൻ പൊള്ളലേൽപ്പിച്ചു. കോച്ചിങ് ക്ലാസ് കഴിഞ്ഞ് കുട്ടി തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നത്. തലയ്‌ക്കും കയ്യിലും പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താൻ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു.