കേരളം

kerala

ETV Bharat / bharat

ഹരിയാനയിൽ അമ്മക്ക് മുമ്പിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി - അമ്മക്ക് മുമ്പിൽ നിന്നും തട്ടിക്കൊണ്ടുപോയി

തയ്യൽ ക്ലാസ് കഴിഞ്ഞ് അമ്മക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് കാറിൽ എത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്

Haryana news  Jhajjar news  Girl kidnapped in Haryana  Jhajjar kidnapping news  Haryana kidnapping news  ഹരിയാന  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി  അമ്മക്ക് മുമ്പിൽ നിന്നും തട്ടിക്കൊണ്ടുപോയി  കാറിൽ എത്തിയ അജ്ഞാത സംഘം
ഹരിയാനയിൽ അമ്മക്ക് മുമ്പിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

By

Published : Jun 13, 2020, 12:48 PM IST

ചണ്ഡിഗഡ്: ഹരിയാനയിൽ കാറിൽ എത്തിയ അജ്ഞാത സംഘം പെൺകുട്ടിയെ അമ്മക്ക് മുമ്പിൽ നിന്നും തട്ടിക്കൊണ്ട് പോയി. ജജ്ജർ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. തയ്യൽ ക്ലാസ് കഴിഞ്ഞ് അമ്മക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. മകളെ രക്ഷിക്കാൻ അമ്മ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഹരിയാനയിൽ അമ്മക്ക് മുമ്പിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

ABOUT THE AUTHOR

...view details