കേരളം

kerala

ETV Bharat / bharat

പ്രണയ ബന്ധത്തെ എതിർത്തു; തെലങ്കാനയില്‍ പെൺകുട്ടി മരിച്ച നിലയില്‍ - ഹൈദരാബാദ് പെൺകുട്ടി മരിച്ചു

ബന്ധുവായ യുവാവുമായി വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വീട്ടുകാർ മൊഴി നല്‍കിയത്.

AP: Girl dies in mysterious circumstances  police register case of 'suspicious death'  ആന്ധാപ്രദേശില്‍ പെൺകുട്ടി ആത്മഹത്യ ചെയ്തു  ഹൈദരാബാദ് പെൺകുട്ടി മരിച്ചു
പ്രണയ ബന്ധത്തെ എതിർത്തു; തെലങ്കാനയില്‍ പെൺകുട്ടി ആത്മഹത്യ ചെയ്തു

By

Published : Oct 31, 2020, 10:34 AM IST

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഖമ്മം പൊലീസ് കേസെടുത്തു. ഇതര മതത്തില്‍പ്പെട്ട യുവാവുമായുള്ള പെൺകുട്ടിയുടെ പ്രണയ ബന്ധത്തെ വീട്ടുകാർ എത്തിർത്തിരുന്നതായി ഖമ്മം റൂറല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാമു പറഞ്ഞു.

ബന്ധുവായ യുവാവുമായി വിവാഹം ഉറപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വീട്ടുകാർ മൊഴി നല്‍കിയത്. എന്നാല്‍ അസ്വാഭാവികത ഉള്ളതായി കണ്ടെത്തിയതിന് തുടർന്നാണ് കേസെടുത്തത് എന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details