കേരളം

kerala

ETV Bharat / bharat

ഗോവ എം‌എൽ‌എമാർ കൊവിഡ് പരിശോധന നടത്തണമെന്ന് സ്പീക്കർ

എം‌എൽ‌എമാർ കൊവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സമൂഹ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതിനാൽ നിയമസഭയിൽ വരുമ്പോൾ പോസിറ്റീവ് ഫലം നിർബന്ധമാണെന്ന് പട്നേക്കർ പറഞ്ഞു.

Goa Legislative Assembly Rajesh Patnekar Coronavirus scare COVID-19 infection Coronavirus disease MLAs to get tested ഗോവ നിയമസഭ മൺസൂൺ കൊവിഡ് പരിശോധന സ്പീക്കർ രാജേഷ് പട്നേക്കർ ബിജെപി എം‌എൽ‌എ
ഗോവ എം‌എൽ‌എമാർ കൊവിഡ് പരിശോധന നടത്തണമെന്ന് സ്പീക്കർ

By

Published : Jul 3, 2020, 2:17 PM IST

പനാജി: ഗോവ നിയമസഭയുടെ മൺസൂൺ സെഷന് മുൻപ് എല്ലാ എം‌എൽ‌എമാരും കൊവിഡ് പരിശോധന നടത്തണമെന്ന് സ്പീക്കർ രാജേഷ് പട്നേക്കർ നിര്‍ദേശിച്ചു. എം‌എൽ‌എമാർ കൊവിഡ് മുക്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സമൂഹ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതിനാൽ നിയമസഭയിൽ വരുമ്പോൾ പോസിറ്റീവ് ഫലം നിർബന്ധമാണെന്ന് പട്നേക്കർ പറഞ്ഞു. ബിജെപി എം‌എൽ‌എക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എം‌എൽ‌എ ഇപ്പോൾ മാർഗാവോ പട്ടണത്തിലെ ഇ‌എസ്‌ഐ ആശുപത്രിയിൽ ചികിത്സയിലാണ്. നിയമസഭയുടെ മൺസൂൺ സെഷൻ ജൂലൈ 27 മുതൽ ആരംഭിക്കും.

ABOUT THE AUTHOR

...view details