ജയ്‌പൂര്‍: ഹോട്ടൽ ജീവനക്കാരനെതിരെ ലൈംഗീക അതിക്രമ പരാതിയുമായി വിദേശ ടൂറിസ്റ്റ്. ലക്ഷ്മി വിലാസ് പാലസ് ഹോട്ടലിൽ താമസിക്കുകയായിരുന്ന ജർമ്മനിയിൽ നിന്നുള്ള വനിതാ ടൂറിസ്റ്റാണ് മസാജ് ചെയ്യുന്നതിനിടെ ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയതായി പൊലീസിന് പരാതി നല്‍കിയത്.
ഹോട്ടലിൽ വിദേശ വനിതക്കെതിരെ ലൈംഗിക അതിക്രമം - Tourist
ജർമ്മനിയിൽ നിന്നുള്ള വനിതാ ടൂറിസ്റ്റാണ് ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയതായി പൊലീസിന് പരാതി നല്‍കിയത്.
രാജസ്ഥാൻ ഹോട്ടലിൽ വിദേശ വനിതക്കെതിരെ ലൈംഗീക അതിക്രമം
ഹോട്ടല്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തുവെന്നും കേസ് അന്വേഷിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.