കേരളം

kerala

ETV Bharat / bharat

യുപിയിൽ വാതക ചോർച്ച; ആളപായമില്ല - യുപിയിൽ വാതക ചോർച്ച

ഓഫീസിൽ സൂക്ഷിച്ചിരുന്ന ക്ലോറിൻ ഗ്യാസ്‌ സിലണ്ടറിൽ നിന്നുമാണ് വാതകം ചോർന്നത്

ഓഫീസിൽ സൂക്ഷിച്ചിരുന്ന ക്ലോറിൻ ഗ്യാസ്‌ സിലണ്ടറിൽ നിന്നുമാണ് വാതകം ചോർന്നത്.
ഓഫീസിൽ സൂക്ഷിച്ചിരുന്ന ക്ലോറിൻ ഗ്യാസ്‌ സിലണ്ടറിൽ നിന്നുമാണ് വാതകം ചോർന്നത്.

By

Published : Sep 25, 2020, 5:15 PM IST

ലക്നൗ: യുപിയിലെ ജൽ നിഗമിൽ വാതക ചോർച്ച. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന ക്ലോറിൻ ഗ്യാസ്‌ സിലണ്ടറിൽ നിന്നുമാണ് വാതകം ചോർന്നത്. തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമന സേനയുമെത്തി സിലണ്ടറുകൾ നശിപ്പിച്ചു. വാതകം ശ്വസിച്ചതിനെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details