കേരളം

kerala

ETV Bharat / bharat

താനെയിലെ വസ്ത്ര ഫാക്ടറിയിൽ തീപിടിത്തം - വസ്ത്ര ഫാക്ടറി

ഖോഖ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന വസ്ത്ര ഫാക്ടറി തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു

Garment factory  fire accident  Regional Disaster Management Cell  Bhiwandi Nizampur City Municipal Corporation  താനെയിലെ വസ്ത്ര ഫാക്ടറി  താനെ ജില്ല  വസ്ത്ര ഫാക്ടറി  ഖോഖ കോമ്പൗണ്ട്
താനെയിലെ വസ്ത്ര ഫാക്ടറിയിൽ തീപിടിത്തം

By

Published : Jan 10, 2020, 7:30 PM IST

മുംബൈ:താനെ ജില്ലയിലെ ഭിവണ്ടിയില്‍ വസ്ത്ര ഫാക്ടറിയിൽ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഖോഖ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന വസ്ത്ര ഫാക്ടറി തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ലെന്ന് റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ (ആർഡിഎംസി) മേധാവി സന്തോഷ് കടം അറിയിച്ചു.

ABOUT THE AUTHOR

...view details