കേരളം

kerala

ETV Bharat / bharat

പുതിയ ഇനം കായീച്ചയെ കണ്ടെത്തി ഗർവാൾ സർവകലാശാല - ഗർവാൾ സർവകലാശാല

മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രമേ കായീച്ചയെ കാണാൻ സാധിക്കൂവെന്ന് ഗവേഷകർ

Uttarakhand news Fruit fly Garhwal University scientists Uttarakhand's fruit fly scientists discover new fruit fly പുതിയിനം കായീച്ച ഗർവാൾ സർവകലാശാല ഉത്തരാഖണ്ഡ് ചമോലി
Fruit

By

Published : Jun 11, 2020, 6:02 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗർവാൾ സർവകലാശാലയിലെ ഗവേഷകർ ചമോലി ജില്ലയിൽ പുതിയിനം കായീച്ചയെ കണ്ടെത്തി. ഫോർട്ടിക്ക വോട്ടെവി എന്നാണ് പുതിയ ഇനത്തിന്‍റെ ശാസ്ത്ര നാമം. പ്രദേശത്ത് ഇനിയും നിരവധി ഇനങ്ങൾ ഉണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

പുതിയ ഇനം കായീച്ചയെ കണ്ടെത്തി ഗർവാൾ സർവകലാശാല

ഹേമവതി നന്ദൻ ബാഹുഗുണ (എച്ച്എൻ‌ബി) ഗർവാൾ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ പ്രൊഫ.ആർ‌.എസ്.ഫാർട്ട്യലും ഗവേഷകൻ ഡോ.പ്രദീപ് ചന്ദുമാണ് പുതിയ ഇനം കായീച്ചയെ തിരിച്ചറിഞ്ഞത്.മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രമേ കായീച്ചയെ കാണാൻ സാധിക്കൂവെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. മുമ്പ് ഏഴിനം കായീച്ചകളാണ് ഉണ്ടായിരുന്നത്. ഇതോടെ എണ്ണം എട്ടാകും.

ABOUT THE AUTHOR

...view details