റാഞ്ചി: ജാർഖണ്ഡിൽ ഭർത്താവിന്‍റെ മുൻപിൽ വച്ച് യുവതിയെ 17 പേർ ചേർന്ന് ബലാത്സംഗം ചെയ്‌തു. ചൊവ്വാഴ്‌ച യുവതി തന്‍റെ ഭർത്താവിനൊപ്പം ഒരു മേളയിൽ പങ്കെടുത്ത ശേഷം തിരിച്ചു വരുന്ന വഴിയാണ് സംഭവമുണ്ടായത്.
ജാർഖണ്ഡിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു - ജാർഖണ്ഡിലെ കൂട്ടബലാത്സംഗം
മുഫാസിൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ജാർഖണ്ഡിൽ കൂട്ടബലാത്സംഗം
മുഫാസിൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വച്ച് പ്രതികളിലൊരാൾ ഇരുവരെയും തടഞ്ഞു നിർത്തി ഭർത്താവിനെ ആക്രമിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. അഞ്ച് കുട്ടികളുടെ അമ്മയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.