ഇരുപതാം ദിവസവും ഇന്ധവില വർധനവ്; ഡൽഹിയിൽ പെട്രോൾ, ഡീസൽ വില 80 കടന്നു
ഡീസൽ ലിറ്ററിന് 17 പൈസയും പെട്രോൾ ലിറ്ററിന് 21 പൈസയും വർധിച്ചു
ഇരുപതാം ദിവസവും ഇന്ധവില വർധനവ്; ഡൽഹിയിൽ പെട്രോൾ, ഡീസൽ വില 80 കടന്നു
ന്യൂഡൽഹി: തുടർച്ചയായ ഇരുപതാം ദിവസവും ഇന്ധനവില വർധിച്ചു. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില 80 രൂപ കടന്നു. ഡീസൽ ലിറ്ററിന് 17 പൈസയും പെട്രോളിന് 21 പൈസയും കൂട്ടി. ഇതോടെ പെട്രോൾ ലിറ്ററിന് 80.13 രൂപയും, ഡീസലിന് 80.19 രൂപയും ആയി വർധിച്ചു. വാറ്റ് നികുതിയനുസരിച്ച് ഓരോ സംസ്ഥാനങ്ങളിലും നിരക്കുകൾ വ്യത്യസ്‌തമാണ്.