കേരളം

kerala

ETV Bharat / bharat

നാലാംഘട്ട വോട്ടെടുപ്പ്; ആദ്യ മണിക്കൂറിലെ പ്രമുഖരുടെ വോട്ട് - 4th poll

കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ദരാ രാജെ.... തുടങ്ങിയവര്‍ ആദ്യ മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തി

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

By

Published : Apr 29, 2019, 8:13 AM IST

Updated : Apr 29, 2019, 9:44 AM IST

ലോക്സഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പിന്‍റെ ആദ്യമണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തിയ പ്രമുഖര്‍:
ബീഹാറിലെ സിറ്റിംഗ് എംപിയും ബെഗുസാരായി ബിജെപി സ്ഥാനാർഥിയുമായ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ബരാഹിയയിൽ വോട്ട് രേഖപ്പെടുത്തി. അനിൽ അംബാനി മുംബൈ കഫ് പരേഡിലെ ജഡിജി സോമാനി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ദരാ രാജെ ജലവാറിൽ 33ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മുംബൈ നോർത്ത് സെൻട്രലിലെ ബിജെപി സ്ഥാനാർഥി പൂനം മഹാജൻ വോർലിയിൽ വോട്ട് രേഖപ്പെടുത്തി. ബാന്ദ്രയിലെ 283ാം പോളിങ് ബൂത്തിൽ പ്രമുഖ നടി രേഖ വോട്ടു രേഖപ്പെടുത്തി. ഉത്തർപ്രദേശ് ബിജെപി എംപി സ്ഥാനാർഥി രവി കൃഷ്ണ ഗോരെഗാവിൽ വോട്ട് രേഖപ്പെടുത്തി.
Last Updated : Apr 29, 2019, 9:44 AM IST

ABOUT THE AUTHOR

...view details