കേരളം

kerala

By

Published : Jun 2, 2020, 3:14 PM IST

ETV Bharat / bharat

തെലങ്കാനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

SCCL mine in Telangana news  Hyderabad news  Telangana news  Singareni Collieries Company Ltd news  Peddapalli district news  Director General of Mines Safety news  തെലങ്കാന  Coal Mine  കൽക്കരി ഖനിയിൽ സ്ഫോടനം  നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു  പെഡപ്പള്ളി ജില്ല  സിംഗാരെനി കൊളിയറീസ് കമ്പനി ലിമിറ്റഡിന്റെ (എസ്‌സിസിഎൽ) ഓപ്പൺ കാസ്റ്റ് കൽക്കരി ഖനി
തെലങ്കാനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ പെഡപ്പള്ളി ജില്ലയിൽ കൽക്കരി ഖനിയിൽ സ്ഫോടനം. സംഭവത്തിൽ നാല് തൊഴിലാളികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള സിംഗാരെനി കൊളിയറീസ് കമ്പനി ലിമിറ്റഡിന്‍റെ (എസ്‌സിസിഎൽ) ഓപ്പൺ കാസ്റ്റ് കൽക്കരി ഖനിയിലാണ് സ്ഫോടനം ഉണ്ടായത്. അപകടകാരണം അന്വേഷിച്ച് വരികയാണെന്ന് മൈൻസ് സേഫ്റ്റി ഡയറക്ടർ ജനറൽ പറഞ്ഞു.

ABOUT THE AUTHOR

...view details