കേരളം

kerala

ETV Bharat / bharat

ജമ്മുകശ്മീരില്‍ നാല് മോര്‍ട്ടാര്‍ ഷെല്ലുകള്‍ കരസേന നിര്‍വീര്യമാക്കി - Four mortar shells defused along LoC

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക് സൈന്യം വെടിവച്ചിട്ട മോർട്ടാറുകളാണ് കരസേന നിര്‍വീര്യമാക്കിയത്

ജമ്മുകശ്മീര്‍; നാല് മോര്‍ട്ടാര്‍ ഷെല്ലുകള്‍ കരസേന നിര്‍ജ്ജീവമാക്കി

By

Published : Nov 11, 2019, 6:58 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ നാല് ലൈവ് മോര്‍ട്ടാര്‍ ഷെല്ലുകള്‍ കരസേന നിര്‍വീര്യമാക്കി . പാക് സൈന്യം വെടിവെച്ചിട്ട മോർട്ടാറുകളാണിത്. ബാലകോട്ടെ, മെന്‍ഡാര്‍ മേഖലകളില്‍ മണ്ണിനടിയില്‍ പുതഞ്ഞു കിടന്നിരുന്ന 120 മില്ലിമീറ്ററുള്ള രണ്ട് മോര്‍ട്ടാര്‍ ഷെല്ലുകളും കരസേനയുടെ എഞ്ചിനീയറിംഗ് വിഭാഗം നിര്‍വീര്യമാക്കി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details