ഉത്തരാഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 67 ആയി - COVID-19 in Uttarakhand
20 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്
![ഉത്തരാഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 67 ആയി ഉത്തരാഖണ്ഡിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉത്തരാഖണ്ഡ് ഉത്തരാഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ് 19 ഉദം സിംഗ് നഗർ ജില്ല Uttarakhand COVID-19 in Uttarakhand Four more test positive for COVID-19 in Uttarakhand](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7128908-112-7128908-1589021878768.jpg)
ഉത്തരാഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 67 ആയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ് 19 റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 67 ആയി. ഇതിൽ 46 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാൾ മരിക്കുകയും ചെയ്തു. നിലവിൽ 20 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ നാല് പേരും ഉദം സിംഗ് നഗർ സ്വദേശികളാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.