കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് - Four more

കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 49 ആയതായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിതില്‍ മദന്‍ കുല്‍ക്കര്‍ണി പറഞ്ഞു. റാഞ്ചിയിലാണ് പുതിയ മൂന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ്-19  കൊവിഡ് ജാഗ്രത  ജാര്‍ഖണ്ഡ്  നാല് പേര്‍ക്ക് കൂടി  പ്രിന്‍സിപ്പല്‍ സെക്രട്ടറി  റാഞ്ചി  COVID-19  Four more  tally rises to 49
ജാര്‍ഖണ്ഡില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്-19

By

Published : Apr 23, 2020, 10:30 AM IST

ജാര്‍ഖണ്ഡ്: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 49 ആയതായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിതില്‍ മദന്‍ കുല്‍ക്കര്‍ണി പറഞ്ഞു.

റാഞ്ചിയിലാണ് പുതിയ മൂന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. ഒന്ന് ഗര്‍വ ജില്ലയിലാണ്. 270 പേരുടെ പരിശോധനയാണ് നടത്തിയതെന്ന് രാജേന്ദ്ര ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡി.കെ സിംഗ് അറിയിച്ചു. റാഞ്ചിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് രണ്ട് പേരാണ് മരിച്ചത്.

ABOUT THE AUTHOR

...view details