മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് പൊലീസുകാർ കൂടി മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മുംബൈയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം 26 ആയി.
മുംബൈയിൽ നാല് പൊലീസുകാർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
മുംബൈയിൽ മാത്രം കൊവിഡ് ബാധിച്ച് 26 പൊലീസുകാരാണ് മരിച്ചത്
covid
സംസ്ഥാനത്തൊട്ടാകെ 40 പൊലീസുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചത് . നൂറുകണക്കിന് പൊലീസുകാരാണ് നിലവിൽ ചികിത്സയിലുള്ളത്.