കേരളം

kerala

ETV Bharat / bharat

മംഗളൂരുവില്‍ നാല് മലയാളികള്‍ക്ക് കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍

കര്‍ണാടകയിലെ രോഗബാധിതരുടെ എണ്ണം 43 ആയി.

4 more persons tests positive in mangalore  covid india latest news  corona indian latest news  covid in mangalore news  corona in mangalore latest news  കൊറോണ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  മംഗളൂരുവില്‍ നാല് മലയാളികള്‍ക്ക് കൊവിഡ്
മംഗളൂരുവില്‍ നാല് മലയാളികള്‍ക്ക് കൊവിഡ്

By

Published : Mar 24, 2020, 6:10 PM IST

മംഗളൂരു: കര്‍ണാടകയില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരണം. മംഗളൂരുവിലുള്ള നാല് മലയാളികള്‍ക്കാണ് വൈറസ്‌ ബാധ. ഇതോടെ കര്‍ണാടകയിലെ രോഗബാധിതരുടെ എണ്ണം 43 ആയി. ഇതില്‍ അഞ്ച് കേസ് മംഗളൂരിലാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

ABOUT THE AUTHOR

...view details