കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ നാല്‌ പേര്‍ക്ക് കൂടി കൊവിഡ്‌ 19 - കൊവിഡ്‌ 19

നലന്ദ ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും മുന്‍ഗാറില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

four more covid cases reported in bihar  ബിഹാറില്‍ നാല്‌ പേര്‍ക്ക് കൂടി കൊവിഡ്‌ 19  ബിഹാര്‍  കൊവിഡ്‌ 19  covid cases
ബിഹാറില്‍ നാല്‌ പേര്‍ക്ക് കൂടി കൊവിഡ്‌ 19

By

Published : Apr 15, 2020, 4:28 PM IST

പാറ്റ്ന:ബിഹാറില്‍ നാല്‌ പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു. നലന്ദ ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും മുന്‍ഗാറില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗബാധിതരുമായുണ്ടായിരുന്ന സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 70 ആയി. ഇതില്‍ 29 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിന്ന് ഇതുവരെ 8,263 സാമ്പിളുകള്‍ പരിശോധനക്കയച്ചുതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ABOUT THE AUTHOR

...view details