മഹാരാഷ്‌ട്രയില്‍ കിണറിലെ വിഷവാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു - ഗോന്ദിയ
ഗോന്ദിയ ജില്ലയിലാണ് സംഭവം നടന്നത്.
മഹാരാഷ്‌ട്രയില്‍ കിണറിലെ വിഷവാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു
മുംബൈ: മഹാരാഷ്‌ട്രയിലെ ഗോന്ദിയ ജില്ലയില്‍ കിണറിലെ വിഷവാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. കിണറ്റില്‍ പണിക്കിറങ്ങിയ ഒരാളെ രക്ഷിക്കാനിറങ്ങിയതായിരുന്നു മറ്റ് മൂന്നു പേരും.