കേരളം

kerala

ETV Bharat / bharat

കന്ദമലിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു - തുമുഡിബന്ദ്

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കൽ നിന്നും വൻ ആയുധശേഖരം പൊലീസ് പിടിച്ചെടുത്തു

maoists killed  Kandhamal encounter  Odisha  Maoist cadres  Tumudibandh  കന്ദമലിൽ ഏറ്റുമുട്ടൽ  മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു  തുമുഡിബന്ദ്  ഒഡീഷ
കന്ദമലിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

By

Published : Jul 5, 2020, 11:28 AM IST

ഭുവനേശ്വർ: ഒഡിഷയിലെ കന്ദമലിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തുമുഡിബന്ദിന് സമീപമുള്ള സിർല വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കൽ നിന്നും വൻ ആയുധശേഖരം പൊലീസ് പിടിച്ചെടുത്തു. പ്രദേശത്ത് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.

ABOUT THE AUTHOR

...view details