കൊൽക്കത്ത:വെസ്റ്റ് ബെംഗാളിലെ മാൽഡ ജില്ലയിലെ ദേശീയപാത 81 ൽ ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചാൻചോൾ സബ്ഡിവിഷനിലെ ശ്രീപുർ മിലാൻപള്ളിയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബംഗാളിൽ ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു - Bengal Accident
ചാൻചോൾ സബ്ഡിവിഷനിലെ ശ്രീപുർ മിലാൻപള്ളിയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
![ബംഗാളിൽ ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു കൊൽക്കത്ത ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു ബംഗാൾ വാഹനാപകടം റോഡ് അപകടം വാഹനാപകടം autorickshaw-motorcycle collision in Bengal Bengal Accident Bengal Road Accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9197395-936-9197395-1602851895644.jpg)
ബംഗാൾ ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
ബൈക്ക് ഓടിച്ചിരുന്നയാൾ, ഓട്ടോറിക്ഷയിലെ മൂന്ന് യാത്രക്കാർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : Oct 16, 2020, 7:19 PM IST