ഛത്തീസ്‌ഗഡില്‍ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു - ഛത്തീസ്ഗഡ് റോഡ് അപകടം
അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല
ഛത്തീസ്ഗഡിൽ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
റായ്‌പൂര്‍:ഛത്തീസ്‌ഗഡിലെ റായ്‌ഗഡില്‍ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് ട്രക്ക് ഡ്രൈവർ ഒളിവിൽ പോയതായി റായ്‌ഗഡ് പൊലീസ് സൂപ്രണ്ട് (എസ്‌പി) സന്തോഷ് സിംഗ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.