കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ ലോറി അപകടം: നാല് മരണം - FOUR KILLED IN LORRY COLLISION

11 പേരാണ് ലോറിയിൽ യാത്ര ചെയ്തിരുന്നത്.

ലോറി അപകടം  നാല് പേർ മരിച്ചു  FOUR KILLED IN LORRY COLLISION  PALAKURTHY IN TELANGANA
ലോറി അപകടത്തിൽ നാല് പേർ മരിച്ചു

By

Published : Jul 16, 2020, 7:26 AM IST

Updated : Jul 16, 2020, 7:50 AM IST

ഹൈദരാബാദ്:തെലങ്കാനയിലെ പാലകുർത്തിയിൽ ലോറി അപകടത്തിൽ നാല് പേർ മരിച്ചു. 11 പേരാണ് ലോറിയിൽ യാത്ര ചെയ്തിരുന്നത്. ഹരിയ, ഗോവിന്ദർ, മധു, ദുര്യ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവർ രംഗറെഡ്ഡി ജില്ലയിലെ അംബോട്ടുലത്തണ്ട നിവാസികളാണ്.

തെലങ്കാനയില്‍ ലോറി അപകടം: നാല് മരണം
Last Updated : Jul 16, 2020, 7:50 AM IST

ABOUT THE AUTHOR

...view details